കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്ത് നിന്നും എന്‍ഐഎ 3 അല്‍ഖൈ്ദ ഭീകരരെ പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഇതിന്റെ ഞെട്ടലില്‍ നിന്നും പ്രദേശം ഇതുവരേയും മുക്തി നേടിയിട്ടില്ല. എടയാര്‍ ഇന്‍ഡസട്രിയല്‍ മേഖലയിലേക്ക് പോകുന്ന മുപ്പതദാം ഞായറാഴ്ച്ചയും ആളൊഴിഞ്ഞ് ശാന്തമായിരുന്നു. ഹര്‍ത്താലിന് സമാനമായി പ്രദേശത്തെ കടകളെല്ലാം അടഞ്ഞു
Add Comment