ലഖ്നൗ; ജയിൽ മോചിതനായതിന് പിന്നാലെ ഡോ കഫീൽ ഖാൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്നും കോൺഗ്രസിലേക്ക് ചേരുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമായിരുന്നു. തന്റെ ജയിൽ മോചനത്തിനായി കോൺഗ്രസും പ്രിയങ്ക ഗാന്ധിയും ഇടപെട്ടുവെന്ന് കഫീൽ ഖാൻ തന്നെ വെളിപ്പെടുത്തിയതോടെയായിരുന്നു ഇത്. മാത്രമല്ല ജയിലിൽ നിന്ന് വന്ന കഫീൽ ഖാൻ സ്വദേശമായ ഖൊരക്പൂരിലേക്ക് പോകാതെ കോണ്ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് കുടുംബത്തോടെ താമസം മാറുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു
Add Comment