Bahrain KUWAIT Oman Pravasam UAE

റിയാദിൽ കൊറോണ ബാധിച്ച മലയാളി ഗുരുതരാവസ്ഥയിൽ: ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു, വിവരം അറിഞ്ഞത്…

റിയാദ്: സൌദി അറേബ്യയിൽ കൊറോണ വൈറസ് ബാധിച്ചയാളുടെ ഭാര്യയും കുഞ്ഞും മരിച്ചനിലയിൽ. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയെയും കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്റെ ഭാര്യയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പൂർ സ്വദേശിനിയാണ് ഭാര്യ. ഇവർക്കൊപ്പം താമിസിച്ച് വന്നിരുന്ന 75 വയസ്സ്