കോഴിക്കോട്: ഖുറാന്റെ മറവില്‍ കളളക്കടത്ത് നടത്തിയെന്ന ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സംഘപരിവാറിന്റെ ഇസ്ലാം വിരുദ്ധ അജണ്ടയ്ക്ക് മുസ്ലീം ലീഗും കോണ്‍ഗ്രസും ചൂട്ട് പിടിക്കുകയാണ് എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണം. സിപിഎമ്മാണ് യഥാര്‍ത്ഥ ശത്രു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതിന് അര്‍ത്ഥം മുസ്ലീം ലീഗിനെ ആര്‍എസ്എസിന് വിറ്റു എന്നാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
Add Comment