Pravasam UAE

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ചു

ദുബായ്> ഷാര്ജയില് കെട്ടിടത്തിന്റെ 16-ാം നിലയില് നിന്ന് വീണ് ഇന്ത്യന് യുവതി മരിച്ചു. ഭാവന റാം(26) എന്ന യുവതിയാണ് മരിച്ചതെന്ന് ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.

അല് മജാസ് പ്രദേശത്ത് അപ്പാര്ട്ട്മെന്റില് തിങ്കളാഴ്ച പകലാണ് സംഛവം. പ്രാഥമിക റിപ്പോര്ട്ടുകള് ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്നതായി അധികൃതര് പറഞ്ഞു.
ഭവാന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.