തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ഒരു ഡോക്ടറുടെ ജീവനെടുത്തിരിക്കുകയാണ്. 73കാരനായ ഡോക്ടര്‍ എംഎസ് ആബ്ദീന്‍ ആണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് നടത്തി വരികയായിരുന്നു. സമീപ ദിവസങ്ങളില്‍ വരെ ഡോ. ആബ്ദീന്‍ കൊവിഡ് രോഗികളെ അടക്കം ചികിത്സിച്ച് വരികയായിരുന്നു. തിങ്കളാഴ്ചയാണ് ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ
Add Comment