കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കെതിരെ ഐജിക്ക് പരാതി നല്കി യുവതി. സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ചാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കെതിരായ യുവതിയുടെ പരാതി. തന്റെ പേര് ഉൾപ്പെട്ട സംഭവത്തിൽ പരാതി എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയതെന്നും യുവതി വ്യക്തമാക്കുന്നു. യുവതിയുടെ അമ്മ നല്കിയ പരാതിയിലാണ്
Add Comment