കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. റിപ്പോര്‍ട്ടര്‍ ടിവിയില്‍ എംവി നികേഷ് കുമാറിന് നല്കിയ തത്സമയ അഭിമുഖത്തിലാണ് കെടി ജലീലിന്റെ പ്രതികരണം. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം എന്നാണ് ജലീല്‍ പറയുന്നത്. എന്നാല്‍ അത് സംബന്ധിച്ച് തനിക്ക് അറിവില്ല. അതില്‍ തനിക്ക് പങ്കില്ലെന്നും കെടി ജലീല്‍ വിശദമാക്കുന്നുണ്ട്. വിശദാംശങ്ങള്‍…
Add Comment