Bahrain KUWAIT Oman Pravasam UAE

സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അവസരം; 25000 പേര്‍ ഒരുങ്ങി, സൗദി എയര്‍ലൈന്‍സ് റെഡി

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇവരെ നാട്ടിലെത്തിക്കാന്‍ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കി. തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാണ് അവസരം. അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ മുഖേന മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. അതേസമയം, അബ്ഷീര്‍ വഴി അപേക്ഷിച്ച് നാട്ടിലെത്താനുള്ള