Bahrain KUWAIT Oman Pravasam UAE

സൗദിയില്‍ മരിച്ചവരില്‍ രണ്ട് എന്‍ജിനിയര്‍മാരും; മൊത്തം പത്ത് ഇന്ത്യക്കാര്‍, പേരുവിവരങ്ങള്‍ ഇങ്ങനെ…

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ രോഗം ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മലയാളികള്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് എന്‍ജിനിയര്‍മാരും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം അഞ്ച് പേര്‍ സൗദിയില്‍ മരിച്ചു.ആയിരം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് കൂടുതല്‍ മണം റിപ്പോര്‍ട്ട് ചെയ്യുന്നത്.