ദില്ലി: കര്‍ഷക ബില്ലിനെതിരായി രാജ്യസഭയില്‍ പ്രതിഷേധം നടത്തിയ എട്ട് പ്രതിപക്ഷ എംപിമാരെ ഒരാഴ്ചത്തേക്ക് സഭയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഉപാധ്യക്ഷനെ അപമാനിച്ചെന്നും സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയെന്നും ആരോപിച്ചാണ് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം എന്നിവര്‍ ഉൾപ്പടെയുള്ള അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം ബില്ലിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമായി തന്നെ തുടരുകയാണ്. പ്രതിഷേധങ്ങള്‍
Add Comment