ദില്ലി; രണ്ടായിരം നോട്ടുകൾ നിർത്തലാക്കുമോ? മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് വ്യക്തമാക്കിയതോടെ നോട്ടുകൾ നിർത്തലാക്കിയേക്കുമെന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് കേന്ദ്രസർക്കാർ. ലോക്സഭയിൽ ഉന്നയിക്കപ്പെ്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.
Add Comment