Bahrain KUWAIT Oman Pravasam UAE

60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് റെഡിഡന്റ് വിസയില്ല: ചട്ടങ്ങൾ പരിഷ്കരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെക്കാനുള്ള നീക്കവുമായി കുവൈത്ത്. സർവ്വകലാശാല ബിരുദമില്ലാത്തവർക്ക് വർക്ക് പെർമിറ്റ് നിർത്തലാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. 2021 ജനുവരി ഒന്നുമുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. പ്രവാസികൾ റെസിഡൻസി പെർമിറ്റ് അവസാനിക്കാനിരിക്കുന്നവർക്കാണ് ഇത് ബാധകമാകുക.   കുവൈത്ത് മുന്നോട്ടുവെച്ച ചട്ടങ്ങൾല പാലിക്കാൻ കഴിയാത്തവർക്ക് അവരുടെ നിയമപരമായ നില