ദുബായ്: ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളുടെ പോരാട്ടം കൊണ്ട് തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. എന്നാല്‍ അതിനിടയിലൊരു വിവാദം കൂടി വന്നിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഭിന്നതാല്‍പര്യ കുരുക്കിലേക്ക് വീണിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞ കാര്യങ്ങളാണ് ഗാംഗുലിക്ക് കുരുക്കായിരിക്കുന്നത്. തന്നെ സഹായിച്ചെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന് വലിയ കുരുക്കായി മാറും.
Add Comment