ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടുകയാണ്. മത്സരത്തില്‍ മുന്‍തൂക്കം ഹൈദരാബാദിനാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയം ഹൈദരാബാദിനായിരുന്നു. അതുകൊണ്ട് മത്സരം ഇഞ്ചോടിഞ്ചായിരിക്കും. ഡേവിഡ് വാര്‍ണറെ കാത്തിരിക്കുന്നത് ഈ മത്സരത്തില്‍ വമ്പനൊരു റെക്കോര്‍ഡാണ്. ക്യാപ്റ്റനെന്ന നിലയില്‍ വാര്‍ണറിന്റെ 48ാം മത്സരമാണിത്. കുമാര്‍ സംഗക്കാരയുടെ 47 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ക്കാന്‍ പോകുന്നത്. {image-davidwarner-1522219435-1600696261.jpg
Add Comment