മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മതസ്ഥാപനത്തിലെ അധ്യാപകനെതിരെ പൊലീസ് കെസടുത്തു. മതസ്ഥാപനത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കല്‍പഞ്ചേരി സ്വദേശി സലാഹുദ്ദീന്‍ തങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കല്‍പകഞ്ചേരിക്കടുത്തുള്ള വാരണക്കാരയിലെ മതഭൗതിക സ്ഥാപനത്തിലെ അധ്യപകനാണ് സലാഹുദ്ദീന്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹ
Add Comment