തിരുവനന്തപുരം: ബിജെപി കേരളഘടകത്തിലെ തര്‍ക്കങ്ങള്‍ക്ക് അധികം വൈകാതെ പരിഹാരമാകുമെന്ന് സൂചന. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ പ്രധാന പദവി ലഭിച്ചേക്കും. കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ശോഭാ സുരേന്ദ്രന് സമരമുഖത്ത് നിന്ന് തിരിഞ്ഞു നില്‍ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. ശോഭാ സുരേന്ദ്രനോട് തന്നെ ചോദിക്കൂ, അവര്‍ ഉപാധ്യക്ഷ പദവിയിലുണ്ട് എന്നൊക്കെയാണ് ബിജെപി നേതൃത്വങ്ങള്‍
Add Comment