പടിഞ്ഞാറത്തറ: കനത്ത മഴയെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ആകെ 45 cm തുറന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 37.50 കുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ഠി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് കൂടുകയാണ്. ഈ സാഹചര്യത്തെ തുടര്‍ന്നു ഇന്ന് ( 21.09.2020 ) 2 മണി ,3 മണി 3.30
Add Comment