Uncategorized

ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമോ? കര്‍ഷകര്‍ക്കായി രാജിക്കും തയ്യാറെന്ന് ജെജെപി എംഎംല്‍എ

ദില്ലി: കര്‍ഷക ബില്ലിനെതിരായി രാജ്യസഭയില്‍ പ്രതിഷേധം നടത്തിയ എട്ട് പ്രതിപക്ഷ എംപിമാരെ ഒരാഴ്ചത്തേക്ക് സഭയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഉപാധ്യക്ഷനെ അപമാനിച്ചെന്നും സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയെന്നും ആരോപിച്ചാണ് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം എന്നിവര്‍ ഉൾപ്പടെയുള്ള അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം ബില്ലിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമായി തന്നെ തുടരുകയാണ്. പ്രതിഷേധങ്ങള്‍

Tags

About the author

Admin

Add Comment

Click here to post a comment