ബെംഗളൂർ; ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മതം മാറി വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. 2018 ൽ തന്നെ സഞ്ജന ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ സർജനായ ഡോക്ടറെയാണ് വിവാഹം കഴിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. നടിയുടെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം
Add Comment