കൊച്ചി: സെപ്തംബര്‍ 21 ആണ് ലോക സമാധാന ദിനമായി ആചരിക്കുന്നത്. ലോക സമാധാന ദിനാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒരു പ്രവര്‍ത്തനവുമായാണ് കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ എത്തിയിരിക്കുന്നത്. 42 മിനിട്ട് 20 സെക്കന്‍ഡുകൊണ്ട് ഇബ്രാഹിം ബാദുഷ വരച്ച് തീര്‍ത്തത് 100 കാര്ട്ടൂണുകള് ആയിരുന്നു. വെറും നൂറ് കാര്ട്ടൂണുകള് എന്നതല്ല ഇതിന്റെ പ്രത്യേകത. സമാധാനത്തിന്റെ ചിഹ്നമായി കണക്കാക്കുന്ന വെള്ളരിപ്രാവുകള്‍ ആയിരുന്നു ഈ
Add Comment