ദുബായ്: ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൊറോണ പരിശോധന വേണ്ടെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഫ്ളൈ ദുബായ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പരിശോധനയില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് എയര്‍ അറേബ്യയും സമാനമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റാണ് ഒഴിവാക്കുന്നത്. റാപ്പിഡ് ടെസ്റ്റ്, പിസിആര്‍ ടെസ്റ്റ് എന്നിവയുടെ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ പറയുന്നു. ദുബായില്‍
Add Comment