കോര്‍ക്ക്(അയര്‍ലാന്‍ഡ്): മലയാളികളുടെ മദ്യപ്രിയം ഏറെ പ്രസിദ്ധമാണ്. ഓരോ വര്‍ഷവും മലയാളികള്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ കണക്കുകള്‍ കണ്ണ് തള്ളിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന മലയാളി മദ്യവിശേഷം കേരളത്തിനകത്തേതല്ല, ഇന്ത്യയ്ക്ക് പുറത്തുളളതാണ്. അയര്‍ലന്‍ഡില്‍ പ്രിയമേറിക്കൊണ്ടിരിക്കുന്ന ഒരു ജിന്നുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. ജിന്നിന്റെ പേര് മഹാറാണി എന്നാണ്. ‘വിപ്ലവ സ്പിരിറ്റ്’ എന്ന് മലയാളത്തില്‍ എഴുതിയിട്ടുള്ള ഒരു ഐറിഷ് ജിന്‍!!! അതിന്റെ
Add Comment