കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി മലയാളികളുടെ ക്രിക്കറ്റ് കൂട്ടായ്മയായ റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ക്രിക്ക്-ക്ലിക്ക് ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റിനു സമാപനമായി. കൊറോണ കൊണ്ടുവന്ന അടിയന്തര സാഹചര്യങ്ങളും ലോക്ക്ഡൗണും മൂലം ജോലി ഇല്ലാതിരുന്ന പ്രവാസികൾക്ക് ഇതൊരു ലോക്ക് ഡൗൺ ടൈം പാസ് ആയിരുന്നു. ക്രിക്കറ്റുമായി മാത്രം ബന്ധപ്പെട്ട ഒരു ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ്
Add Comment