Bahrain KUWAIT Oman Pravasam UAE

ഗള്‍ഫില്‍ നിന്ന് ആദ്യം കൊണ്ടുവരിക പ്രവാസി തൊഴിലാളികളെ; പിന്നെ വിദ്യാര്‍ഥികളെ, പട്ടിക തയ്യാറാക്കി

ദില്ലി: കൊറോണ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികളെ ആദ്യം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശത്ത് നിന്ന് ആദ്യമെത്തിക്കുന്നത് ഗള്‍ഫിലെ തൊഴിലാളികളെയാകും. പിന്നെ വിദ്യാര്‍ഥികളെയും. തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണനാ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. പാവപ്പെട്ട തൊഴിലാളികള്‍ക്കാണ് ആദ്യ പരിഗണന നല്‍കുക. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക ഇന്ത്യന്‍ എംബസികള്‍ തയ്യാറാക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍