Bahrain KUWAIT Oman Pravasam UAE

കൊവിഡ്: അമേരിക്കയിൽ മലയാളികൾക്കായി പ്രത്യേക ടാസ്ക് ഫോഴ്സും ഹെൽപ് ലൈൻ നമ്പറും തയ്യാർ

ന്യൂയോർക്ക് : കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം തുടങ്ങി. പ്രത്യേക ഹെൽപ് ലൈൻ നന്പറും തുടങ്ങിയിട്ടുണ്ട്. മലയാളികൾക്ക് 815-595-2068 എന്ന നന്പറിൽ ബന്ധപ്പെടാം. ആരോഗ്യപരമായ വിഷയങ്ങൾ, ഇമ്മിഗ്രേഷൻ സംബന്ധിച്ച സംശയങ്ങൾ, വിസാ- തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാർഥികൾ നേരിടുന്ന ആശയക്കുഴപ്പം,