Bahrain KUWAIT Oman Pravasam UAE

യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ നോമ്പെടുക്കേണ്ടെന്ന് ഫത്‌വ

ദുബായ്: കൊറോണ രോഗം ബാധിച്ച് യുഎഇയില്‍ തിങ്കളാഴ്ച രണ്ട് മലയാളികള്‍ മരിച്ചു. അഹമ്മദ് കബീര്‍, കോശി സക്കറിയ്യ എന്നിവരാണ് മരിച്ചത്. ഒറ്റപ്പാലം മളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശിയാണ് കബീര്‍. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ് സക്കറിയ്യ. കബീര്‍ ഈ മാസം ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. ദുബയ് അല്‍ ജറാന്‍ പ്രിന്റിങ് പ്രസ് നടത്തിവരികയായിരുന്നു കോശി സക്കറിയ്യ. യുഎഇയില്‍ ഇന്ന് 484