Bahrain KUWAIT Oman Pravasam UAE

ഗള്‍ഫിനെ വിടാതെ കൊറോണ; സൗദിയില്‍ ഏകീകൃത പാസ് വരുന്നു, ഇന്നും മരണങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഫ്യൂ വേളയില്‍ പുറത്തിറങ്ങുന്നതിന് ആവശ്യമായ പാസ് രാജ്യത്ത് മൊത്തം ഒരേ രൂപത്തിലാകും. ചൊവ്വാഴ്ച മുതല്‍ ഈ പാസ് നിലവില്‍ വരും. നിലവില്‍ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീല്‍ വച്ച ഈ പാസുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍