Bahrain KUWAIT Oman Pravasam UAE

പ്രവാസികളുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നോ? കേരളം വിചാരിച്ചാല്‍ നടക്കില്ലെന്ന് കേന്ദ്രം, ഇനി എന്ത്?

കൊച്ചി: കൊവിഡ് ബാധയില്‍ ഏറ്റവും അധികം ആശങ്കയില്‍ കഴിയുന്നത് ഗള്‍ഫ് നാടുകളിലെ മലയാളികള്‍ ആണ്. അവിടങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന ആക്ഷേപം ദിവസങ്ങളായി ഉയരുന്നതാണ്. ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന്