Bahrain KUWAIT Oman Pravasam UAE

സൗദിയില്‍ ആറ് മരണം കൂടി; ഖത്തറില്‍ നിയന്ത്രണം നീട്ടി, കുവൈത്തില്‍ 32 ഇന്ത്യക്കാര്‍ക്കു കൂടി രോഗം

റിയാദ്: ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം വര്‍ധിക്കുന്നു. സൗദിയില്‍ ഇന്ന് ആറ് പേര്‍ മരിച്ചു. ദമ്മാം അല്‍ അതീര്‍ മേഖല പൂര്‍ണമായും അടച്ചു. ഖത്തറില്‍ 300ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം, ഷാര്‍ജയിലെ എയര്‍ അറേബ്യ വിമാനം ഇന്ത്യയുള്‍പ്പെടെയുള്ള