Uncategorized

ഐപിഎല്‍: മലപ്പുറത്തിന്റെ വണ്ടര്‍ ബോയ് ആര്‍സിബിയുടെ നട്ടെല്ലായി. അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി

ദുബായ്: മലയാളി താരം ദേവദത്ത് പടിക്കല്‍ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചു. ഭുവനേശ്വര്‍ കുമാറും, റാഷിദ് ഖാനും അടങ്ങുന്ന ബൗളിംഗ് നിര കൂസാതെ തകര്‍ത്തടിച്ച ദേവദത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ച്വറി കുറിക്കുകയും ചെയ്തു. ഒരുപ്രതീക്ഷയും ഇല്ലാതെയുള്ള ആര്‍സിബിയുടെ ഓപ്പണിംഗ് ജോഡി ക്ലിക്കാവുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനോടൊത്ത് 90 റണ്‍സാണ് പടിക്കല്‍ ചേര്‍ത്തത്.

Tags

About the author

Admin

Add Comment

Click here to post a comment