Uncategorized

ഓണം കെങ്കേമമാകും; യുഎഇയില്‍ ഓഫറുകളുടെ പെരുമഴ, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി

ദുബായ്: ഗള്‍ഫ് വിപണികളിലെ ഓഫറുകളുടെ പെരുമഴ പ്രവാസികളുടെ ഓണാഘോഷം കെങ്കേമമാക്കും. വിവിധ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിറ്റും പച്ചക്കറിയുമെല്ലാം വന്‍തോതില്‍ വിറ്റു പോകുന്നുവെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും കുറവില്ല. വെള്ളിയാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലരും നേരത്തെ സാധനങ്ങള്‍ വാങ്ങിവയ്ക്കുകയായിരുന്നു. സ്‌കൂളുകള്‍ തുറക്കാന്‍

Tags

About the author

Admin

Add Comment

Click here to post a comment