Pravasam KUWAIT

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരെ മെയ് അഞ്ച് മുതൽ ഇന്ത്യയിലെത്തിക്കും!! ഇന്ത്യക്കാരുടെ തിരക്ക് …

കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ സൌജന്യമായി ഇന്ത്യയിലെത്തിയ്ക്കും. മെയ് അഞ്ച് മുതൽ ജെസീറ എയർവേയ്സ്, കുവൈത്ത് എയർവേയ്സിലുമായി സൌജന്യമായാണ് ഇന്ത്യയിലെത്തിക്കുക. കുവൈത്ത്- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ തലത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ സർക്കാർ വക്താവാണ് അറിയിച്ചത്. ഏപ്രിൽ 30 ന് അവസാനിക്കുന്ന പൊതുമാപ്പ് ഇതിനകം നാല് ദിവസം പിന്നിട്ടിട്ടുണ്ട്. കൊവിഡ് മരണങ്ങൾ ബംഗാൾ മൂടിവെച്ചു?