Uncategorized

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു; തിരിച്ചും, പ്രവാസികള്‍ക്ക് അതുല്യാവസരം

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തും. ഒക്ടോബര്‍ 24 വരെയാണ് പ്രത്യേക സര്‍വീസ്. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ച രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സിന് സാധിക്കും. അതേസമയം, ഇന്ത്യന്‍ വിമാനകമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയും സമാനമായ രീതിയില്‍ ഇക്കാലയളവില്‍

Tags

About the author

Admin

Add Comment

Click here to post a comment