Pravasam UAE Bahrain Oman KUWAIT

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു; ഇങ്ങനെ ഒന്ന് ആദ്യം, ബ്രെയ്ന്‍ സ്‌ട്രോക്ക് രോഗിയുമായി

ദുബായ്; ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിയ ആയിരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തിരിച്ചുവരവ് കാത്തിരിക്കെ, ചൊവ്വാഴ്ച രാത്രി അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ദുബായ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം പറഞ്ഞു. ബ്രെയിന്‍ സ്‌ട്രോക്ക് കാരണം പ്രതിസന്ധിയിലായ യുവാവുമായിട്ടാണ് വിമാനം കൊച്ചിയിലേക്ക് പറന്നത്. കടലാസ് ജോലികളെല്ലാം അതിവേഗം തീര്‍ത്തതിനാലാണ് യാത്ര സാധ്യമായത്. മാര്‍ച്ച് 25ന് വിമാനയാത്ര റദ്ദാക്കിയ