Uncategorized

പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം… പുതിയ നിര്‍ദേശങ്ങള്‍

ദുബായ്: യുഎഇ വിസയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. താമസ വിസയുണ്ടെങ്കില്‍ ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാമെന്ന് ജനറല്‍ ഡയറക്ടര്‍ ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. കൊറോണ പ്രതിസന്ധി കാരണം വിദേശരാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരാന്‍ സാധിക്കാത്തവര്‍ക്ക് ഏറെ ആശ്വാസമാണിത്. ആറ് മാസം കഴിഞ്ഞാലും ഇക്കാര്യത്തില്‍ പ്രശ്‌നമില്ലെന്നും യുഎഇയിലേക്ക് വരാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags

About the author

Admin

Add Comment

Click here to post a comment