ദില്ലി: ഒന്നാം ലോക യുദ്ധകാലത്തിന് ശേഷം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒരാഴ്ചക്കിടെ 15000ത്തോളം പേരെയാണ് നാട്ടിലെത്തിക്കാന്‍ പോകുന്നത്. രണ്ട് ലക്ഷത്തോളം പേര് എംബസി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവരെയും രണ്ടു ഘട്ടങ്ങളായി നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല വിഷയം. പ്രവാസികള്‍ വളരെ പ്രയാസത്തിലാണ്. ഈ വേളയില്‍ തിരിച്ചുവരവിനുള്ള ചെലവ് പ്രവാസികള്‍ തന്നെ
Add Comment