ദുബായ്: പ്രകോപനപരമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതിയതിനെ തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ജോലി പോയി. ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചതാണ് വിനയായത്. മതവിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ ഓണ്‍ലൈനിലിടരുതെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രവാസികളെ ഓര്‍മിപ്പിച്ചിരുന്നു. ഷെഫ് ആയി ജോലി ചെയ്യുന്ന റവാത്ത് രോഹിത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന് കിന്നിഗോളി, ഒരു ക്യാഷ് കൗണ്ടറിലിരിക്കുന്ന വ്യക്തി എന്നിവര്‍ക്കാണ്
Add Comment