Video

VIDEO – പേര് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇതാ ആ പുതിയ നേതാവ്

കേരള രാഷ്ട്രീയത്തിൽ പുതിയൊരു താരോദയം. യുഡിഎഫ് രാഷ്ട്രീയത്തിന്റെ അമരത്തേക്ക്… പുതുമയുടെ അലയൊലികൾ സൃഷ്ടിച്ച്… നവനേതൃത്വത്തിന്റെ ഓളങ്ങൾ ഉയർത്തി സുഹൃത്തുക്കളെ ഈ നേതാവ്, ഈ താരം, ഈ പുതുമുഖം ഐക്യ ജനാധിപത്യ മുന്നണിയുടെ ഉമ്മറത്തേക്ക് കടന്നിരിക്കുകയാണ്.