Pravasam

യു കെ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം

ലണ്ടണ്>യു കെ ബെല്ഫാസ്റ്റ് മലയാളി അസോസിയേഷന് (ബിഎംഎ )ന്റെ ആഭിമുഖ്യത്തില് ഓണാഘോഷവും കുടുംബസംഗമവും വര്ണാഭമായ നടന്നു. റ്റി ജി ചന്ദ്രശേഖരപിള്ള (റിട്ടയെര്ഡ് സീനിയര് സൂപ്രണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് )ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡിജോ ജോര്ജ്ജ് അധ്യക്ഷത നിര്വഹിച്ചു.സന്തോഷ് ജോര്ജ് സ്വാഗത പ്രസംഗവും കെവിന് കോശി തോമസ് നന്ദിയും പറഞ്ഞു. കലാ- കായിക മത്സരങ്ങള് അരങ്ങേറി